Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പനെ ഉടന്‍ പിടിക്കും: ജയ

ചെന്നൈ: വനംകൊള്ളക്കാരന്‍ വീരപ്പനെ ഉടന്‍ പിടികൂടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. വീരപ്പനെ പിടിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണെന്നും ജയലളിത പറഞ്ഞു. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജയലളിത.

തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലേയും പ്രത്യേകദൗത്യസേനകള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമായിട്ടുണ്ട്. ഇതു മൂലം വീരപ്പനെ അറസ്റ് ചെയ്യാന്‍ അനുകൂലമായ സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. വീരപ്പനെ പിടിക്കുന്നതില്‍ രാഷ്ട്രീയഇച്ഛാശക്തി കാണിക്കാത്ത ഡിഎംകെ സര്‍ക്കാരിനെ ജയലളിത വിമര്‍ശിച്ചു.

വീരപ്പനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറായി മുന്നോട്ട് വന്നവരെല്ലാം ഇപ്പോള്‍ ജയിലിനകത്താണ്. എന്തായാലും അധികം താമസിയാതെ വീരപ്പനെയും അറസ്റുചെയ്യാനാകും. - ജയലളിത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+