വാഹനാപകടം: രണ്ട് പേര്‍ മരിച്ചു
കൊച്ചി: ബൈക്ക് ലോറിയിലിടിച്ച് രണ്ട് പേര്‍ മരിച്ചു. കളമശ്ശേരിയില്‍ തൈക്കാവില്‍ വച്ചാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രക്കാരായ യുവാക്കളാണ് കൊല്ലപ്പെട്ടത്. ചന്ദ്രിക ദിനപത്രത്തിലെ ജീവനക്കാരന്‍ ടി.പി. അബാസ്(30), പൊലീസ് കോണ്‍സ്റബിള്‍ പി.എം. അബാസ്(30) എന്നിവരാണ് മരിച്ചത്.
ഇരുവരും എറണാകുളം ജില്ലയില്‍ പെരുമ്പാവൂരില്‍ ഓടക്കാലി സ്വദേശികളാണ്. രണ്ടു പേരും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.












Click it and Unblock the Notifications