Get Updates
Get notified of breaking news, exclusive insights, and must-see stories!

77ന് ശേഷമുള്ള കയ്യേറ്റക്കാരെ ഒഴിപ്പിക്കും: മന്ത്രി

തിരുവനന്തപുരം: തോട്ടംഉടമകളുള്‍പ്പെടെ 1977ന് ശേഷം വനം കയ്യേറിയ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുമെന്ന് വനംമന്ത്രി സുധാകരന്‍. ഏപ്രില്‍ 25 വ്യാഴാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

1980ലെ കേന്ദ്രവനസുരക്ഷാനിയമം അനുസരിച്ചായിരിക്കും കയ്യേറ്റക്കാരെ ഒഴിപ്പിക്കുക. ഈ നിയമമനുസരിച്ച് ഏതു ഭൂമിയിലെയും കയ്യേറ്റം അവസാനിപ്പിക്കാനാകും. ഇക്കാര്യത്തില്‍ ജാതി,മത,രാഷ്ട്രീയ പരിഗണന ഒന്നും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

മതികെട്ടാന്‍മലയിലെ കയ്യേറ്റക്കാരെ ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. കേരളമൊട്ടാകെ അനധികൃതകയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കും. - സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+