Get Updates
Get notified of breaking news, exclusive insights, and must-see stories!

സാഹിത്യ പ്രവര്‍ത്തക സംഘം : നടപടിയ്ക്കു സ്റേ

കൊച്ചി : സാഹിത്യ പ്രവര്‍ത്തക സംഘം പിരിച്ചു വിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റേ ചെയ്തു. എട്ടാഴ്ചത്തേയ്ക്കാണ് സ്റേ.

സര്‍ക്കാര്‍ നടപടിയ്ക്കെതിരെ സംഘം പ്രസിഡന്റ് പൂച്ചാലി ഗോപാലനും സംഘാംഗങ്ങളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. സാഹിത്യ പ്രവര്‍ത്തക സംഘം പിരിച്ചു വിട്ട നടപടി നിയമവിരുദ്ധമാണെന്ന് പരാതിക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കെടുകാര്യസ്ഥത ആരോപിച്ചാണ് സര്‍ക്കാര്‍ സാഹിത്യ പ്രവര്‍ത്തക സംഘം പിരിച്ചു വിട്ടത്. 2002 ഏപ്രില്‍ 16നായിരുന്നു നടപടി. വന്‍ബാദ്ധ്യതയുളള സംഘത്തിന് പുസ്തകത്തിന്റെ അച്ചടി പോലും നടത്താനാവുന്നില്ലെന്നതടക്കമുളള കാരണങ്ങള്‍ ആരോപിച്ചായിരുന്നു നടപടി.

2000 ഒക്ടോബര്‍ 10നാണ് പൂച്ചാലി ഗോപാലന്‍ പ്രസിഡന്റായ ഭരണസമിതി നിലവില്‍ വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+