പാകിസ്താനില്‍ സ്ഫോടനം: 10 മരണം
ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുറ്റു. ഷിയമുസ്ലിംങ്ങളുടെ സമ്മേളനസ്ഥലത്താണ് ബോബ് സ്ഫോടനം നടന്നത്.
മരിച്ചവരില്‍ ഒമ്പത് പേര്‍ സ്ത്രീകളാണ്. മറ്റൊരാള്‍ ആണ്‍ കുട്ടിയും.
മദ്ധ്യ പഞ്ചാബിലെ ഭക്കാര്‍ ജില്ലയില്‍ അര്‍ദ്ധരാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനു പിന്നില്‍ തീവ്രവാദികളാണെന്നു സംശിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications