Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ നടന്ന കനത്ത വെടിവെപ്പില്‍ ഒരു മലയാളി സൈനികന്‍ കൊല്ലപ്പെട്ടു.

കല്‍സിയാനില്‍ മഹേഷ് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. ജമ്മു-പൂഞ്ച്, കാര്‍ഗില്‍-സിയാച്ചിന്‍ എന്നീ മേഖലകളിലായിരുന്നു ആക്രമണം. പാക് സേന കനത്ത മോട്ടാര്‍ ആക്രമണമാണ് ഈ പ്രദേശങ്ങളില്‍ നടത്തിയത്.

ഈ മേഖലകളില്‍ ചെറിയ തോതില്‍ ഇപ്പോഴും വെടിവെപ്പ് തുടരുന്നുണ്ട്. നാല് പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+