Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്യോതിഷത്തില്‍ അഞ്ചു സേവനം കൂടി

ഇന്ത്യഇന്‍ഫൊയുടെ ജ്യോതിഷ വിഭാഗം അഞ്ചു പുതിയ ജ്യോതിഷ സേവനങ്ങള്‍ കൂടി തുടങ്ങുന്നു. ഇപ്പോഴുള്ള 15 സേവനങ്ങള്‍ക്ക് പുറമേയാണിത്.

പ്രശ്നങ്ങള്‍ പറയാന്‍ ആളില്ലാതാവുമ്പോഴാണ് നമുക്ക് പലപ്പോഴും ഏറെ വിഷമം ഉണ്ടാവുക. അത്തരം അവസരങ്ങളിലാണ് പല ആശ്വാസമാര്‍'ങ്ങളെക്കുറിച്ച് നാം ആലോചിയ്ക്കുക. ജ്യോതിഷം അതിലൊന്നാണ്.

ഇതുവരെ ഞങ്ങള്‍ 15 സേവനങ്ങളാണ് നിങ്ങള്‍ക്ക് തന്നിരുന്നത്. ഇനിമുതല്‍ വളരെ ചെലവുകുറഞ്ഞ സേവനവും ഉണ്ടാവും. അഞ്ചു ഡോളറാണ് (250 രൂപ) ഏറ്റവും ചെലവുകുറഞ്ഞ സേവനത്തിന് നല്‍കേണ്ടത്.

കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കിതാ ജ്യോതിഷ നിര്‍ദ്ദേശങ്ങള്‍. ഇതിനായി ഒരു ജ്യോതിഷിയെ കാണാന്‍ പോവുകയും വേണ്ട. ചെയ്യേണ്ട പൂജകളും മറ്റും ജ്യോതിഷി നിര്‍ദ്ദേശിയ്ക്കും.

കല്ല്യാണത്തിനോ ഗൃഹപ്രവേശത്തിനോ വ്യവസായം തുടങ്ങാനോ എന്തിനും വേണ്ട അറിയണമോ?

അറിയണ്ടേ? കടം എങ്ങനെ അനായാസം അടച്ചുതീര്‍ക്കാമെന്നും അറിയാം. ഇതിനായി വേണ്ട പൂജകളും യന്ത്രങ്ങളും മറ്റ് എളുപ്പ മാര്‍'ങ്ങളും ജ്യേതിഷി നിര്‍ദ്ദേശിയ്ക്കും ജീവിത വിജയം നേടാന്‍ പേര് സഹായിയ്ക്കുമോ. സഹായിയ്ക്കുമെന്നാണ് ജ്യോതിഷി പറയുന്നത്. പ്രശസ്തരൊക്കെ അങ്ങനെ പേര് മാറ്റിയവരാണത്രെ. നിങ്ങള്‍ക്കും ജീവിത വിജയം നേടാനായി പേര് മാറ്റാം. താല്പര്യമുണ്ടെങ്കില്‍ മാത്രം. എന്ന ഈ ശാസ്ത്രത്തില്‍ പേരിലെ അക്ഷരങ്ങളുടെ എണ്ണമാണ് പ്രധാനം.

ഭാഗ്യമുള്ള പേരുകള്‍ നിങ്ങള്‍ക്ക് മാത്രമല്ല തിരഞ്ഞെടുക്കാം. ഇതിനുള്ള സൗകര്യവും ഇന്ത്യ ഇന്‍ഫൊ ജ്യോതിഷത്തില്‍ നിങ്ങള്‍ക്ക് കിട്ടും.

ഇപ്പോള്‍ ഇന്ത്യഇന്‍ഫൊ ജ്യോതിഷത്തില്‍ കിട്ടുന്ന പല സേവനങ്ങള്‍ക്ക് പുറമേയാണിത്. നിങ്ങള്‍ക്ക് സംശയങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിയ്ക്കുന്നത് പ്രശസ്തനായ ശിവ് ലിന്‍ സ്വാമിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+