Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകി-സ്ഥാ-നില്‍ ഹിത-പ-രി-ശോ-ധ-ന തുട-ങ്ങി

ഇസ്ലാ-മ-ബാ-ദ്: അടു-ത്ത അ-ഞ്ച് വര്‍-ഷ-ത്തേ-ക്ക് പാകി-സ്ഥാ-ന്‍ പ്ര-സിഡന്റാ-യി തുട-രു-ന്ന-തി-ന് പര്‍-വേ-സ് മുഷാ-റ-ഫ് നട-ത്തു-ന്ന ഹിത പരി-ശോ-ധ-ന ഏ-പ്രില്‍ 30 ചൊ-വാ-ഴ്-ച-യാരം-ഭി--ച്ചു. ഹിത പരി-ശോ-ധ-ന-യെ പാകി-സ്ഥാ-നി--ല എല്ലാ രാ-ഷ്ട്രീ-യ-പാര്‍-ട്ടി-ക-ളും എതിര്‍-ക്കു-കയാ-ണ്.

പാകി-സ്ഥാന്‍ പീപ്പിള്‍ പാര്‍-ട്ടി, പാകി-സ്ഥാന്‍ മുസ്ലിം ലീഗ്, തുട-ങ്ങി-യ എല്ലാ പ്ര-ധാ-ന പാര്‍-ട്ടി-ക-ളും ഹി-ത പരി-ശോ-ധ-ന ബ-ഹി-ഷ്ക-രി-ക്കു-ക-യാ-ണ്. അ-തേ സമ-യം ഹിത പ-രി-ശോ-ധ-ന വി-ജ-യ-ക-ര-മാ-ക്കു---ന്നതിന-ു----ള്ള എല്ലാ ശ്ര-മ-ങ്ങ-ളും സര്‍-ക്കാ-ര്‍ ചെ-യ്തി-ട്ടു-ണ്ട്.

ഹിത-പ-രി-ശോ-ധ-നെ-യ പി-ന്തു-ണ-ച്ചി-രു-ന്ന മു-ത്താഹി-ദാ ക്വാമി മൂവ്-മെന്റും (എം ക്യു എം) മുഷാ-റഫി-നെ-തി-രെ തി-രി-ഞ്ഞി-രി-ക്കു-ക-യാ-ണ്. എം ക്യു എമ്മി-ന്റെ രണ്ട്- മുതിര്‍-ന്ന നേ-താ-ക്കള്‍ കറാ-ച്ചി-യില്‍ -വ-ധി--ക്ക-പ്പെ-ട്ട-തി-നെ തുടര്‍-ന്ന് യാ-തൊ-രു നട-പ-ടി-യും പാകി-സ്ഥാ-ന്‍ സര്‍-ക്കാര്‍ സ്വീക-രി-ക്കാ-ത്ത-തി-നെ തുടര്‍-ന്നാണ് എം ക്യു എം ഹിത-പ-രി-ശോ-ധ-ന-യോ-ടു-ള്ള നില-പാ-ട് പുന:പരി-ശോ-ധി-ക്കു-ന്ന-ത്. ഐഎ-സ്-ഐ-യാ-ണ് ഈ കൊ-ല-പാ-ത-ങ്ങള്‍-ക്ക് പിന്നി-ലെ-ന്നാ-ണ് എം ക്യു എം പറ-യുന്ന-ത്.

കുറ്റ-വാ-ളി-കള്‍-ക്കെ-തി-രെ നട-പ-ടി- സ്വീ-ക-രി-ച്ചി-ല്ലെ-ങ്കില്‍ ഐ-എ-സ്-ഐ-യാ-ണ് പാകി-സ്ഥാ-നി-ലെ യജ-മാ-നന്‍ എന്ന് വ്യക്ത-മാ-ക്കു-ക-യാ-ണ് അത്- ചെ-യ്യു-ക-യെ-ന്ന് ഒരു എം ക്യു എം നേ-താ-വ് പറ-ഞ്ഞു.

വൈ-കു-ന്നേ-രം 6.30 വ-രെ-യാ-ണ് ഹിത പരി-ശോ-ധ-നയ്ക്കായു-ള്ള വോ-ട്ടെ-ടു-പ്പ്. ഹിത-പ-രി-ശോ-ധ-ന-യില്‍ പ-ങ്കെ-ടു-ക്ക-ണോ-യെന്ന-തി-നെ കു-റി-ച്ച് തീരു-മാ-നി-ക്കാന്‍ എം ക്യു- എം യോ-ഗം ചേ-രു-ന്നു--ണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+