എ-ഡി-ബി ഓഫീ-സ് അ-ക്ര-മം: സുര-ക്ഷ ശക്ത-മാ-ക്കി
തിരു-വ-ന-ന്ത-പു-രം: ഏഷ്യന്‍ -വി-ക-സ-ന-ബാ-ങ്ക് ഓഫീ-സി-നു നേ-രെ ആ-ക്ര-മ-മു--ണ്ടാ-യ-തി-നെ തുട-ര്‍-ന്ന് ഓഫീ-സി-നും എ-ഡിബി ഉ-ദ്യോഗ-സ്ഥര്‍-ക്കും ശക്ത-മാ-യ സംരക്ഷ-ണം ഏര്-പ്പെ-ടു-ത്തി.
എഡി-ബി ഇന്ത്യാ ഡ-യ-റ-ക്ടര്‍ ഫ്രാ-ങ്ക് പോള്‍-മാന്‍, പൊ-തു ധന-കാ-ര്യ ഡയ-റ-ക്ടര്‍ ക്ലാസ് ഗെര്‍-ഹോ-സര് എന്നി-വ-രുള്‍-പ്പെ-ടെ സം-സ്ഥാ-ന-ത്തു-ള്ള എ-ഡി-ബി ഉ-ദ്യോ-ഗ-സ്ഥര്‍-ക്ക് ശക്ത-മാ-യ- സുര-ക്ഷാ സംവി-ധാ-ന-മാ-ണ് ഏര്-പ്പെ-ടു-ത്തി-യി-രി-ക്കു-ന്ന-ത്. ഡി-ജി-പി കെ. ജെ. ജോ-സ-ഫ്, തിരു-വ-ന-ന്ത-പു-രം മേ-ഖ-ലാ ഡിഐ-ജി എ. ഹേ-മ-ച--ന്ദ്രന്‍, സി-റ്റി പൊ-ലീ-സ് കമ്മി-ഷ-ണര് രാജന് സിംഗ് എന്നി-വര് പ-ങ്കെ-ടു-ത്ത യോഗം സുര-ക്ഷാ ക്ര-മീ-ക-ര-ണം വില-യി-രു-ത്തി.
ഏ-പ്രില്‍ 30 ചൊ-വാ-ഴ്-ച പത്തം-ഗ സംഘ-മാണ് എഡി-ബി ഓ-ഫീ-സി-ന് -ന-രെ ആ-ക്രമ-ണം നട-ത്തി-യ-ത്. പോ-രാ-ട്ടം എന്ന സംഘ-ട-നയില്‍ പെ-ട്ട-വ-രാ-ണ് ആ-ക്ര-മ-ണം നട-ത്തി-യ-ത്. ഓഫീ-സ് തകര്--ത്ത സംഘം നിര-വ-ധി ഫയ-ലു-കള്‍ ന-ശി-പ്പ-ി-ച്ചു. സംഭ-വ-വു-മാ-യി ബന്ധ-പ്പെ-ട്ട് മൂന്ന് സ്ത്രീ-ക-ളുള്‍-പ്പെ-ടെ 10 പേ-രെ പോ-ലീ-സ് അറ-സ്റ് ചെ-യ്തി-ട്ടു-ണ്ട്.
പഴ-യ അയ്യ-ങ്കാ-ളി-പ്പ-ട-യു-ടെ പുതി-യ രൂപ-മാ-ണ് പോ-രാ-ട്ടം എന്ന സംഘ-ട-ന-യെ-ന്നാ-ണ് പൊ-ലീ-സ് പറയു-ന്ന-ത്.
അ-തേ- സമ-യം എ-ഡി-ബി വായ്പ വാങ്ങു-ന്ന-ത് കേ-ര-ള--ത്തി-ന്റെ സാമ്പ-ത്തി-ക സ്ഥിതി-യെ കൂ-ടു-തല്‍ വഷളാക്കു-മെ-ന്ന് പോ-രാ-ട്ടം ഒരു- -വാര്-ത്താക്കുറി-പ്പില്‍ പറ-ഞ്ഞു. അണു- ബോം-ബി-നേ-ക്കാ-ളും ലേസര്‍ ബീമി-നേ-ക്കാ-ളും അപ-കര-മാ-ണ് എഡിബി-യെ-ന്ന് കുറി-പ്പില്‍ പറ-യു-ന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications