Get Updates
Get notified of breaking news, exclusive insights, and must-see stories!

മതികെട്ടാനിലെ കുരിശുകള്‍ മാറ്റണം

തിരുവനന്തപുരം: മതികെട്ടാനില്‍ കൈയേറിയ ഭൂമിയില്‍ നാട്ടിയ കുരിശുകളും പണിത കെട്ടിടങ്ങളും നീക്കം ചെയ്യണമെന്ന് ഹിന്ദുസംഘടനകള്‍.

ഹിന്ദു സംഘടനകളുടെ ഒരു പ്രതിനിധി സംഘം ഭൂമി കൈയേറ്റത്തെ കുറിച്ച് അന്വേഷിക്കുന്ന ഉന്നത തല സംഘത്തോടാണ് ഈ ആവശ്യം ഉന്നയിച്ചത്.

കൈയേറിയ ഭൂമിയില്‍ 20 സ്ഥലങ്ങളില്‍ കുരിശ് നാട്ടിയത് കണ്ടതായി സംഘത്തിലെ അംഗങ്ങള്‍ പറഞ്ഞു.

വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘം മതികെട്ടാനില്‍ കൈയേറിയ ഭൂമി സന്ദര്‍ശിച്ചതിന് ശേഷമാണ് ഈ ആവശ്യം ഉന്നയിച്ചത്.

കോടതി ഉത്തരവുകളെ ലംഘിച്ച് വാകവനം വന്യജീവി സങ്കേതത്തിലും ഭൂമി കൈയേറ്റം നടത്തിയതായി രാജശേഖരന്‍ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+