Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലേക്ക് പുതിയ വിമാനങ്ങള്‍

ദുബായ്: തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും എമിരേറ്റ്സ് ഒഫ് ദുബായിയുടെ ദേശീയ വിമാന സര്‍വീസായ എമിരേറ്റ്സ് എയര്‍ലൈന്‍സ് ദുബായില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങും.

സപ്തംബറിലാണ് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും വിമാന സര്‍വീസ് തുടങ്ങുന്നത്. ബാംഗ്ലൂരിലേക്കും അഹമ്മദാബാദിലേക്കും പിന്നീട് സര്‍വീസ് ആരംഭിക്കും.

ദുബായ്-ഇന്ത്യാ മേഖലയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് എമിരേറ്റ്സ് എയര്‍ലൈന്‍സ് ചീഫ് ഡയറക്ടര്‍ ടിം ക്ലാര്‍ക് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+