Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഫോടനത്തില്‍ ഏഴ് സൈനികര്‍ മരിച്ചു

ജയ്പൂര്‍: ഇന്തോ-പാക് അതിര്‍ത്തിക്കടുത്തുള്ള മഹാജനില്‍ സ്ഫോടനത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു.

മെയ് ഒന്ന് ബുധനാഴ്ച10 ട്രക്കുകളില്‍ നിന്നായി സ്ഫോടകവസ്തുക്കളും കുഴിബോംബുകളും ഇറക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല.

സ്ഫോടനത്തില്‍ മൂന്ന് ട്രക്കുകള്‍ ചാരമായി. രണ്ടെണ്ണം തകര്‍ന്നു.

ബിക്കനര്‍ കഴിഞ്ഞ മാസം ഇതു പോലെ ഒരു സ്ഫോടനം നടന്നിരുന്നു. ആയുധം കയറ്റിയ ലോറിയിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+