കോട്ടയം മെഡി. കോളെജില്‍ സംഘര്‍ഷം
കോട്ടയം: നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനത്തെച്ചൊല്ലി എംജി സര്‍വകലാശാല നഴ്സിംഗ്വിദ്യാര്ത്ഥികളും കോട്ടയം മെഡിക്കല്‍ കോളെജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. മെഡിക്കല്‍ കോളെജില്‍ തങ്ങള്‍ക്ക് പരിശീലനം അനുവദിക്കുന്നില്ലെന്നതാണ് സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ പരാതി.
കോട്ടയം കോളെജില്‍ തങ്ങള്‍ക്ക് പരിശീലനം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് എംജി സര്‍വകലാശാലയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നു. എന്നിട്ടും തങ്ങള്‍ക്ക് പരിശീലനം അനുവദിക്കാതിരിക്കുന്നതിന് പിന്നില്‍ മെഡിക്കല്‍ കോളെജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികളാണെന്നും അവര്‍ പരാതിപ്പെടുന്നു.
എംജി സര്‍വകലാശാലയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 22നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എംജിയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഈ പരിശീലനത്തിനുള്ള ഫീസായി 500 രൂപ ആശുപത്രിവികസന സമിതിയ്ക്ക് നല്‍കുന്നുണ്ട്.
എന്നാല്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ സൗകര്യങ്ങള്‍ പരിമിതമാണെന്നും അതിനാല്‍ എസ്എംഇയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം അനുവദിക്കരുതെന്നുമാണ് മെഡിക്കല്‍ കോളെജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതോടെ മെഡിക്കല്‍ കോളെജിലെ ഇരുവിഭാഗം നഴ്സിംഗ്വിദ്യാര്ത്ഥികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications