കേരളത്തില്‍ ജനസംഖ്യ വളര്‍ച്ചാ നിരക്ക് കുറയുന്നു
തിരുവനന്തപുരം: വിദേശ മലയാളികളുടെ എണ്ണം പെരുകുന്നത് കേരളത്തിലെ ജനസംഖ്യയുടെ വളര്‍ച്ചാ നിരക്കിനെ സാരമായി ബാധിച്ചതായി സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റഡീസ് നടത്തിയ പഠനത്തില്‍ പറയുന്നു.
കഴിഞ്ഞ ദശകത്തേക്കാളും ഈ ദശകത്തില്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് സാരമായി കുറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളുടെ ഭാര്യമാരില്‍ ഭൂരിഭാഗവും നാട്ടില്‍ തന്നെയാണ് താമസിക്കുന്നതെന്നതാണ് ഇതിന് പ്രധാന കാരണം.
വിദേശത്ത് ജോലി ചെയ്യുന്നവരുടെ കുടുംബങ്ങള്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ജനസംഖ്യാ വളര്‍ച്ചാ നിരക്ക് സാരമായി കുറയുന്നതിന് മറ്റൊരു കാരണമാവുന്നു.പുതിയ കുടുംബം തുടങ്ങുന്നവരില്‍ അഞ്ചില്‍ ഒരുഭാഗം ആളുകള്‍ കേരളത്തിന് പുറത്തേയ്ക്ക് പോകുന്നതും കേരളത്തിലെ ജനസംഖ്യാ വര്‍ദ്ധനവ് കുറയാന്‍ ഇടയായി. 1980 മുതലാണ് ഈ പ്രവണത കണ്ടുതുടങ്ങിയത്. അതിന് മുമ്പ് ജനസംഖ്യാ വര്‍ദ്ധനവ് ഇപ്പോഴത്തേതിനേക്കാള്‍ കൂടുതലായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications