വാഹനാപകടത്തില്‍ അഞ്ച് മരണം
ആലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് പൂരക്കാട് മെയ് അഞ്ച് ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങളടക്കം അഞ്ച് പേര്‍ മരിച്ചു.
കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ യാത്ര ചെയ്തിരുന്നവരാണ് മിരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിലുണ്ടായിരുന്ന കുടുംബം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു.












Click it and Unblock the Notifications