ജഗ്മോഹന് ലോക്സഭാ സ്പീക്കറാവും?
ദില്ലി: കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രി ജഗ്മോഹനായിരിയ്ക്കും അടുത്ത ലോക് സഭാ സ്പീക്കര്‍ എന്നാണ് കരുതുന്നത്. ബിജെപി പല പേരുകളും പരിഗണിച്ചെങ്കിലും ഒടുവില്‍ ജഗ്മോഹനെ സ്പീക്കറാക്കാന്‍ തീരുമാനിച്ചതായാണ് അറിയുന്നത്.
ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മെയ് 10ന് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിജ്ഞാപനം മേയ് ആറ് തിങ്കളാഴ്ച പുറപ്പെടുവിക്കും.
ടി.ഡി.പി.നേതാവ് ജി.എം.സി. ബാലയോഗി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ടിഡിപി വിസമ്മതിച്ചതിനാല്‍ ബിജെപി സ്ഥാനാര്‍ഥി സ്പീക്കറാവുമെന്ന് ഉറപ്പായിട്ടുണ്ട്.
ബി ജെപി യുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ ഗുജറാത്ത് പ്രശ്നത്തിന്റെ പേരില്‍ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിയ്ക്കുന്നത്.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications