സ്പീക്കര്‍: സമവായത്തിന് ശ്രമിച്ചേക്കും
ദില്ലി: ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി ഒരു പൊതുധാരണയ്ക്ക് പ്രധാനമന്ത്രി എ. ബി. വാജ്പേയി ശ്രമിച്ചേക്കുേം.
മാര്‍ച്ച് 10നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും ഇതേവരെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
മൂന്ന് പേരെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത്. കേന്ദ്ര സാംസ്കാരിക വിനോദസഞ്ചാര മന്ത്രി ജഗ്മോഹന്‍, വിജയ് കുമാര്‍ മല്‍ഹോത്ര, കേന്ദ്ര പെട്രോളിയം മന്ത്രി രാം നായിക് എന്നിവരെയാണ് ബിജെപി പരിഗണിക്കുന്നത്.
ഒരു പൊതു സ്ഥാനാര്‍ഥിയെ വെക്കുന്നതിനോട് കോണ്‍ഗ്രസ് ഇതേ വരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.












Click it and Unblock the Notifications