Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി രേഖകള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : ഏഷ്യന്‍ വികസന ബാങ്കുമായി നടന്ന വായ്പാ ചര്‍ച്ചകളുടെ രേഖകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തു നടന്ന ചര്‍ച്ചകളുടെ വിശദവിവരങ്ങളടക്കമാണ് പ്രസിദ്ധീകരണത്തിന് നല്‍കിയത്.

സാമ്പത്തിക പരിഷ്ക്കരണം, ബജറ്റ് പരിഷ്ക്കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ എഡിബി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രം അടിസ്ഥാന നയരേഖയായി കണക്കാക്കണമെന്നും എഡിബി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+