Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ എം എല്‍ എ ഫ്രാന്‍സിസ് അന്തരിച്ചു

തൃശൂര്‍: ഐ എന്‍ ടി യു സി യുടെ വൈസ് പ്രസിഡന്റ് എ പി ആര്‍ ഫ്രാന്‍സിസ് (78) അന്തരിച്ചു. മുന്‍ എം എല്‍ എ ആണ്.

1957, 1960, 1970, 1977 എന്നീവര്‍ഷങ്ങളില്‍ നിലവില്‍ വന്ന നിയമസഭകളില്‍ അംഗമായിരുന്നു.

ദീര്‍ഘ കാലമായി രോഗബാധിതനായിരുന്നു. ഭാര്യയും മകനും മകളും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+