ആര്‍സിസി വിവാദം: വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം: ആര്‍ സി സിയി ലെ മരുന്ന് പരീക്ഷണ വിവാദത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
പ്രതികരണ വേദി എന്ന സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് തീരുമാനമായത്. ഡി വൈ എസ് പി രാജന്‍ ബാബുവാണ് അന്വേഷണം നടത്തുന്നത്.
ആര്‍ സി സിയി ല്‍ പരീക്ഷിച്ച മരുന്ന് അമേരിക്കയില്‍ പ്രയോഗിച്ച ഒരു ഡോക്ടര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികരണ വേദി പരാതി നല്‍കിയത്.












Click it and Unblock the Notifications