Get Updates
Get notified of breaking news, exclusive insights, and must-see stories!

393 സ്കൂളുകള്‍ കൂടി പൂട്ടാന്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് ആദായകരമല്ലാത്ത 393 സ്കൂളുകള്‍ കൂടി പൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

വിദ്യാര്‍ഥികളുടെ എണ്ണം 50ന് താഴെയുള്ള എല്‍പി സ്കൂളുകളും ഹൈസ്കൂളുകളും നൂറിന് -താഴെയുള്ള യുപി സ്കൂളുകളുമാണ് പൂട്ടാന്‍ നീക്കം. രണ്ട് കിലോമീറ്ററിനുള്ളില്‍ വേറെ സ്കൂളുകളില്ലെങ്കില്‍ അത്തരം സ്കൂളുകള്‍ പൂട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ അന്തിമതീരുമാനമുണ്ടാവണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ ജില്ലകളില്‍ പൂട്ടാന്‍ ആലോചിക്കുന്ന സ്കൂളുകളുടെ എണ്ണം ഇങ്ങനെയാണ്: പത്തനംതിട്ട-93, തൃശൂര്‍-23, എറണാകുളം-36, കോട്ടയം-55, പത്തനംതിട്ട-93, പാലക്കാട്- എട്ട്, കണ്ണൂര്‍-71, ഇടുക്കി-ഏഴ്, കോഴിക്കോട്-38, വയനാട്-അഞ്ച്, കാസര്‍കോട്-രണ്ട്, ആലപ്പുഴ-34, മലപ്പുറം-രണ്ട്, തിരുവനന്തപുരം-14.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+