Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടി പാളം തെറ്റി 10 മരണം

ദില്ലി: ദില്ലിയില്‍ നിന്ന് പട്നയിലേയ്ക്ക് പോവുകയായിരുന്ന ശ്രംജീവി എക്സ്പ്രസ് പാളംതെറ്റി പത്തുപേര്‍ മരിച്ചു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

13 ബോഗികളാണ് പാളം തെറ്റിയത്. മേയ് 12 ഞായറാഴ്ച രാവിലെ 3 45 ന് ജാന്‍പൂരിനടുത്തുവച്ചാണ് അപകടം ഉണ്ടായത്. ലഖ്നൊവിനടുത്താണ് ഈ സ്ഥലം. അട്ടിമറിയാണോയെന്ന് അറിവായിട്ടില്ല.

ദില്ലിയില്‍നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തീവണ്ടി യാത്ര തിരിച്ചത്. സുരക്ഷാപ്രവര്‍ത്തനങ്ങല്‍ പുരോഗമിയ്ക്കുകയാണ്. പരിക്കേറ്റവരെ മെഹരന്‍പൂര്‍, ജാന്‍പൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേയ്ക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+