കുവൈത്ത് എയര്‍വെയ്സ് എല്ലാ ദിവസവും
നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കുവെത്ത് എയര്‍വെയ്സ് എല്ലാ ദിവസവും സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് കുവൈത്ത് എയര്‍വെയ്സ് ഇപ്പോള്‍ നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിന് 2002 വികസനത്തിന്റെ വര്‍ഷമായിരിക്കുമെന്ന് നെടുമ്പാശേരി വിമാനത്താവള കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ ആന്റണി പറഞ്ഞു.












Click it and Unblock the Notifications