Get Updates
Get notified of breaking news, exclusive insights, and must-see stories!

വിക-സ-ന-ത്തി-ന് ദൂഷി-ത-വ-ല-യം- -ത-ട-സം

തിരുവനന്തപുരം: വികസനത്തിന് തടസം നില്‍ക്കുന്ന ഒരു ദൂഷിത വലയം സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി കുറ്റപ്പെടുത്തി.

കേരളത്തില പല പൊതുമേഖലാ സ്ഥാപനങ്ങളും അധ:പതിച്ചിരിക്കുകയാണ്. യാഥാര്‍ഥ്യബോധമില്ലാത്ത ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു. ആന്റണി പറഞ്ഞു.

സി-ഡിറ്റിന്റെ വികസന പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

സി-ഡിറ്റിലെ കോഴ്സുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+