ചീഫ് എഞ്ചിനീയര്‍മാരുടെ എണ്ണം കൂട്ടി
തിരുവനന്തപുരം: പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് വൈദ്യുതി ബോര്‍ഡില്‍ ചീഫ് എഞ്ചിനീയര്‍മാരുടെ എണ്ണം കൂട്ടി. 12 ചീഫ് എഞ്ചിനീയര്‍മാരാണ് ഇപ്പോള്‍ വൈദ്യതി ബോര്‍ഡിലുള്ളത്.
വൈദ്യതി ബോര്‍ഡിലെ ചീഫ് എഞ്ചിനീയര്‍മാരുടെ എണ്ണം പകുതിയാക്കി കുറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അങ്ങനെ 18 ചീഫ് എഞ്ചിനീയര്മാരുണ്ടായിരുന്ന സ്ഥാനത്ത് ഒമ്പത് ആക്കി കുറച്ചു. ഇപ്പോള്‍ ഒമ്പതില്‍ നിന്നും 12 ആക്കി കൂട്ടിയിരിക്കുകയാണ്.
ചീഫ് എഞ്ചിനീയര്‍ (ഓപ്പറേഷന് ആന്റ് മെയിന്റനന്‍സ്), ചീഫ് എഞ്ചിനീയര്‍ (സിസ്റം ഓപ്പറേഷന്), ചീഫ് എഞ്ചിനീയര്‍ (മെറ്റീരിയല്‍സ് മാനേജ്മെന്റ്), ചീഫ് എഞ്ചിനീയര്‍ (കോര്‍പ്പറേറ്റ് പ്ലാനിംഗ്), ചീഫ് എഞ്ചിനീയര്‍ (ഐപിസി ആന്റ് ബിസിനസ് ഡെവലപ്പ്മെന്റ്), ചീഫ് എഞ്ചിനീയര്‍ (ട്രാന്സ്മിഷന് സൗത്ത്), ചീഫ് എഞ്ചിനീയര്‍ (ട്രാന്സ്മിഷന് നോര്‍ത്ത്), ചീഫ് എഞ്ചിനീയര്‍ (ഡിസ്ട്രിബ്യൂഷന്‍ സൗത്ത്), ചീഫ് എഞ്ചിനീയര്‍ ( ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത്), ചീഫ് എഞ്ചിനീയര്‍ (ഡിസ്ട്രിബ്യൂഷന്‍ സെന്‍ട്രല്‍), ചീഫ് എഞ്ചിനീയര്‍ (ലാന്റ് അക്വിസിഷന്‍), ചീഫ് എഞ്ചിനീയര്‍ (കണ്‍സ്ട്രക്ഷന്‍) എന്നിവയാണ് ഇപ്പോഴത്തെ 12 തസ്തികകള്‍.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications