നിത്യചൈതന്യയതിക്ക് സ്മാരകയമുയരുന്നു
ഊട്ടി: നിത്യചൈതന്യയതിക്ക് അദ്ദേഹത്തിന്റെ ആസ്ഥാനമായിരുന്ന ഊട്ടിയിലെ ഫേണ്‍ഹില്ലില്‍ സ്മാരകം പണിയുന്നു.
കേരളീയ വാസ്തുവിദ്യ പ്രകാരമാണ് സ്മാരക മണ്ഡപത്തിന്റെ നിര്‍മാണം. നിര്‍മാണത്തിന് ആവശ്യമായ തടിയും മറ്റ് സാധനങ്ങളും കേരളത്തില്‍ നിന്നാണ് കൊണ്ടുപോവുന്നത്.
യതി സമാധിയടഞ്ഞിട്ട് മെയ് 14 ചൊവാഴ്ച മൂന്ന് വര്‍ഷം തികയുകയാണ്. യതിയുടെ സമാധി വാര്‍ഷികം വിവിധ ചടങ്ങുകളോടെ ഫേണ്‍ഹില്ലിലെ ആശ്രമത്തില്‍ ആചരിക്കും.












Click it and Unblock the Notifications