ഗുജറാത്ത്: കല്ലേറില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു
അഹമ്മദാബാദ്: ഗുജറാത്തില്‍ കല്ലേറിലും ബോംബ് സ്ഫോടനത്തിലും അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
കാലുപൂരിലാണ് നാടന്‍ ബോംബ് പൊട്ടിയത്. ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് റെയ്കാദ്, ഷാപുര്‍, കാലുപുര്‍ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊലീസിന് പുറമെ പാരാ മിലിട്ടറി സേനയെയും അതിര്‍ത്തി രക്ഷാസേനയെയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications