Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നട ഇന്ന് തുറക്കും

ശബരിമല: ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട മെയ് 14 ചൊവാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് തുറക്കും.

ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ പതിവ് പൂജകള്‍ നടക്കും. ഇത്തവണ പതിവ് പൂജകള്‍ക്ക് പുറമെ എല്ലാ ദിവസവും കളാഭിഷേകവുമുണ്ടാവും.

മെയ് 19ന് പെരിയകുളം മഹാരുദ്രയജ്ഞ സമിതിയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് മഹാരുദ്രയജ്ഞം നടക്കും. 19ന് രാത്രി 10ന് നടയടക്കും.

കാഞ്ചികാമകോടി പീഠം മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി മെയ് 15ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+