കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൂഡി ലൂയിസ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ലൂഡി ലൂയിസിനെ നോമിനേറ്റ് ചെയ്തു.

യൂണിയന്‍ ഒഫ് ആംഗ്ലോ ഇന്ത്യന്‍സ് നിര്‍ദേശിക്കുന്നയാളെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയാക്കുക എന്ന പതിവ് ലംഘിച്ചാണ് യുഡിഎഫ് ഇത്തവണ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ തീരുമാനിച്ചത്. പ്രതിനിധിയെ നോമിനേറ്റ് ചെയ്യുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നിയമനം നീണ്ടുപോവുകയായിരുന്നു. ഒടുവില്‍ എ ഗ്രൂപ്പില്‍ പെട്ടയാളെ പ്രതിനിധിയായി തീരുമാനിക്കുകയാണുണ്ടായത്.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ലൂഡി ലൂയിസ് യൂത്ത് കോണ്‍ഗ്രസില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X