നെടുമ്പാശേരിയില്‍ സ്വകാര്യ ഡ്യൂട്ടി ഫ്രീ ഷോപ്പ്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വകാര്യ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവര്‍ത്തനമാരാംഭിച്ചു. രാജ്യത്തെ ഒരു വിമാനത്താവളത്തില്‍ ആദ്യമായാണ് സ്വകാര്യമേഖലയിലുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പ് തുടങ്ങുന്നത്.
ആല്‍ഫ കേരോളും കൊച്ചി അന്തരാഷ്ട്ര വിമാനത്താവള കമ്പനിയും സഹകരിച്ചാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് സ്ഥാപിച്ചത്. മെയ് 14 ചൊവാഴ്ച കെ. കരുണാകരനാണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത്.
പല വിദേശ ഏജന്‍സികളും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരാന്‍ താത്പര്യം കാട്ടിയിരുന്നുവെന്ന് കരുണാകരന്‍ പറഞ്ഞു. പക്ഷേ വിമാനത്താവളത്തിന്റെ വികസനത്തിന് സംസ്ഥാനത്തെ ചില ശക്തികള്‍ എതിര് നില്‍ക്കുകയാണ്.












Click it and Unblock the Notifications