ആദിവാസികള്‍ രണ്ടാം ഘട്ട പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: ഒക്ടോബര്‍ 16ന് മുമ്പായി ഭൂമി നഷ്ടപ്പെട്ട എല്ലാം ആദിവാസികള്‍ക്കും ഭൂമി നല്‍കിയില്ലെങ്കില്‍ രണ്ടാം ഘട്ട പ്രക്ഷോഭം ഉടന്‍ ആരംഭിക്കുമെന്ന് ആദിവാസി-ദളിത് സമര സമിതി നേതാവ് സി. കെ. ജാനു അറിയിച്ചു.
ഭൂമി കിട്ടുന്നതിന് ആദിവാസികള്‍ ആയുധമെടുത്താല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാരിനായിരിക്കുമെന്ന് ജാനു ഓര്‍മിപ്പിച്ചു. മെയ് 15 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാനു.
ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന ധാരണയില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിരിക്കുകയാണ്. ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കാണ്.
മതികെട്ടാന്‍ പ്രശ്നം മൂലം ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനായി രൂപീകരിച്ച മിഷന്റെ പ്രവര്‍ത്തനം മരവിച്ചു. മതികെട്ടാനിലെ ഭൂമി കൈയേറ്റത്തിന് കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണം.
വനം മന്ത്രി കെ. സുധാകരനും വനം മാഫിയയും ഹിന്ദു വര്‍ഗീയ വാദികളും ചേര്‍ന്ന് ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന കരാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.
രണ്ടാം ഘട്ട പ്രക്ഷോഭത്തിന് മുന്നോടിയായി ആഗസ്ത് 26ന് വയനാട്ടില്‍ അഭയാര്‍ഥി ക്യാമ്പ് സ്ഥാപിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ 16ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആദിവാസി മാര്‍ച്ച് സംഘടിപ്പിക്കും
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications