കോണ്‍ഗ്രസ് (എസ്): തീരുമാനം ഏകപക്ഷീയമല്ല
തൃശൂര്‍: കോണ്‍ഗ്രസ് (എസ്) പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി കൈകൊണ്ടതല്ലെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മെയ് 15 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് (എസ്) ലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നയപരമായി എല്‍ഡിഎഫില്‍ തുടരുന്നത് കോണ്‍ഗ്രസ് (എസ്) ആവും- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications