ലൂഡി ലൂയിസിനെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയാക്കിയതില്‍ പ്രതിഷേധം
കൊച്ചി: ലൂഡി ലൂയിസിനെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നാമനിര്‍ദ്ദേശം ചെയ്തതില്‍ പ്രതിഷേധം.
ആള്‍ കേരള ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷനാണ് പ്രതിഷേധവുമായി എത്തിയിരിയ്ക്കുന്നത്. അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി സ്റാന്‍ലി ഗോണ്‍സാല്‍വേസാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതിഷേധം അറിയിച്ചത്. മേയ് 17 വെള്ളിയാഴ്ച ഒറ്റുകൊടുക്കല്‍ ദിനമായി അസോസിയേഷന്‍ ആചരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും സ്റാന്‍ലി പറഞ്ഞു.












Click it and Unblock the Notifications