സിവില്‍ സര്‍വീസ്: മലയാളിയ്ക്ക് 16-ാം റാങ്ക്
തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിരുവല്ല സ്വദേശി സിജി തോമസ് 16-ാം റാങ്കോടെ വിജയിച്ചു.
കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ കൂടി സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി. ആലപ്പുഴ സ്വദേശി ഷംല അഹമ്മദ് (16-ാം റാങ്ക്), മാവേലിക്കര സ്വദേശി ഡോ. അമ്പാടി (153-ാം റാങ്ക്), കൊല്ലം സ്വദേശി വിജയപ്രഭ (383-ാം റാങ്ക്) എന്നിവരാണ് വിജയിച്ചത്.
നാല് പേരും തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്പ്മെന്റ് സ്റഡീസില്‍ (സിസിഡിഎസ്) പരിശീലനം നേടിയവരാണ്. കഴിഞ്ഞ വര്‍ഷവും സിഡിഎസില്‍ നിന്ന് പരിശീലനം നേടിയ മൂന്ന് പേര്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചിരുന്നു.












Click it and Unblock the Notifications