Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎസ്സി വഴി 2178 കണ്ടക്ടര്‍മാരെ നിയമിക്കും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ പി എസ് സി ലിസ്റില്‍ നിന്ന് 2178 കണ്ടക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

നിലവിലുള്ള എല്ലാ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ടാണ് പുതിയ നിയമനം നടത്തുന്നത്. പുതിയ നിയമനങ്ങള്‍ നടക്കുന്നില്ല എന്ന ആരോപണം ശരിയല്ലെന്നതിന് തെളിവാണ് ഈ നിയമനങ്ങളെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

കെ എസ് ആര്‍ ടി സി സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കുന്നതു സംബന്ധിച്ച വിവാദത്തെ പറ്റി ചോദിച്ചപ്പോള്‍ വിവിധ വകുപ്പുകള്‍ എടുക്കുന്ന എല്ലാ നിലപാടുകളും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് അംഗീകരിക്കേണ്ട കാര്യമില്ലെന്ന് ആന്റണി പറഞ്ഞു. മന്ത്രിമാര്‍ക്ക് താന്‍ പരമാവധി സ്വാതന്ത്യ്രം നല്‍കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+