പി. വിജയാനന്ദ് തിരുവനന്തപുരം മേഖലാ ഡിഐജി
തിരുവനന്തപുരം: തിരുവനന്തപുരം മേഖലാ ഡിഐജി ഹേമചന്ദ്രന്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുന്ന ഒഴിവില്‍ പി. വിജയാനന്ദിനെ നിയമിക്കും.
ഇപ്പോള്‍ വിജിലന്‍സ് ഡിഐജിയാണ് വിജയാനന്ദ്. വിജയാനന്ദിന്റെ സ്ഥാനത്ത് കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞുവരുന്ന ശ്രീലേഖയെ നിയമിക്കും.
കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം ഡി പി. എച്ച്. കുര്യന് വ്യവാസായ-വാണിജ്യ ഡയറക്ടറുടെ അധിക ചുമതല നല്‍കി. പൊതുഭരണ വകുപ്പ് സെക്രട്ടറി ലിസി ജേക്കബിഊര്‍ജവകുപ്പിന്റെ അധികചുമതലയും നല്‍കി. ദിനേശ് ശര്‍മയെ പുതിയ കൃഷിസെക്രട്ടറിയായി നിയമിച്ചു.












Click it and Unblock the Notifications