സിങ്കപ്പൂര്‍ യാത്ര വിവാദമാക്കേണ്ടതില്ല: പിണറായി
തിരുവനന്തപുരം: തന്റെ സിങ്കപ്പൂര്‍ യാത്ര വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സിങ്കപ്പൂര്‍ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയപിണറായി വിജയന്‍ മെയ് 16 വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
സ്ഥിരം യാത്രക്കാര്‍ക്ക് ലഭിക്കുന്ന സൗജന്യ ടിക്കറ്റ് ഉപയോഗിച്ചാണ് താന്‍ സിങ്കപ്പൂര്‍ യാത്ര നടത്തിയത്. അതില്‍ തെറ്റായൊന്നുമില്ല.
വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരെ കണ്ടയുടനെ പിണറായിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: എന്റെ വിദേശയാത്രകളില്‍ മാധ്യമങ്ങള്‍ക്ക് ഇത്രയും താത്പര്യവും ഉത്കണ്ഠയുമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. അതിന് നന്ദിയുണ്ട.്












Click it and Unblock the Notifications