Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടം തടയാന്‍ കര്‍മ്മപദ്ധതി

തിരുവനന്തപുരം: വാഹനാപകടങ്ങള്‍ തടയാന്‍ പ്രായോഗികപദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചു. റോഡപകടങ്ങള്‍ അടുത്തിടെ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.

റോഡ് സുരക്ഷയെ സംബന്ധിച്ച് നടന്ന ഉന്നതതലയോഗത്തിന് ശേഷം മെയ് 18 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ ഒരു മാസത്തിനകം സ്പെഷ്യല്‍ സ്ക്വാഡുകളെ നിയോഗിക്കുമെന്നും ആന്റണി വ്യക്തമാക്കി.

ട്രാഫിക് നിയമം ലംഘിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കും.- മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍, പൊതുമരാമത്ത് മന്ത്രി എം.കെ. മുനീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+