ഗൗരിദാസന്‍ നായര്‍ പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍
കൊച്ചി: കേരള പ്രസ് അക്കാദമി കൗണ്‍സില്‍ വൈസ് ചെയര്‍മാനായി ദി ഹിന്ദു സ്പെഷല്‍ കറസ്പോണ്ടന്റ് സി. ഗൗരിദാസന്‍ നായരെ തിരഞ്ഞെടുത്തു.
പുന:സംഘടിപ്പിക്കപ്പെട്ട അക്കാദമി ജനറല്‍ കൗണ്‍സിലിന്റെ ആദ്യയോഗത്തിലാണ് ഗൗരീദാസന്‍ നായരെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തത്. അക്കാദമി നിര്‍വാഹക സമിതിയിലേക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ. ജി. മുരളീധരന്‍ (മാതൃഭൂമി), സി. കെ. താനൂര്‍ (ചന്ദ്രിക) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ അക്കാദമി ചെയര്‍മാന്‍ തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications