ക-ണ്ടെ-ടു-ത്ത-ത് -പ-ളി-ന്റെ മൃത-ദേ-ഹം?
വാഷിം-ഗ-്ടണ്‍: കറാ-ച്ചി-യില്‍ നിന്ന് കണ്ടു-കി-ട്ടി-യ മൃത-ദേ-ഹം തീ-വ്ര-വാ-ദി-കള്‍ കൊ-ല-പ്പെ-ടു-ത്തിയ വാള്‍ സ്ട്രീ-റ്റ് റി-പ്പോര്‍-ട്ടര്‍ ഡാനി-യേല്‍ പേ-ളിന്റേ-താ-ണെ-ന്ന് പ്രാ-ഥ-മി-ക ഫോ-റന്‍-സി-ക് പരി-ശോ-ധ-ന-യില്‍ തെ-ളി-ഞ്ഞു.
പ-രി-ശോ-ധ-നാ റി-പ്പോര്‍-ട്ട് ശരി-യാണോ-യെ-ന്ന് സ്ഥിരീ-ക-രി-ക്കാ-നാ-യി ഒരു അന്തി-മ-പരി-ശോ-ധ-ന കൂടി നട-ത്തും. യുഎസ് പ്രതിരോധമന്ത്രാലയവക്താവ് ഇക്കാര്യം അറിയിച്ചതായി സിഎന്‍എന്‍ വാര്‍ത്താഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
മെയ് 17നാണ് കറാ-ച്ചി-യി-ലെ ഒരു കു-ടി-ലില്‍ ശി-ര-ഛേ-ദം ചെ-യ്യ-പ്പെ-ട്ട മൃ-ത-ദേ-ഹം ക-ണ്ടെ-ത്തി-യ-ത്. മൃത--ദ-ഹം പേ-ളി-ന്റെ ഫോ--ട്ടാക-ളു-മാ-യി സമാ-ന-ത-യു-ള്ള-താ-ണ്.
ശ-ി-ര-ഛേ-ദം ചെ-യ്യ-പ്പെ-ട്ട പേ-ളി-ന്റെ വീഡി-യോ ടേ-പ്പ് കഴി-ഞ്ഞ ഫി-ബ്ര-വ-രിയില്‍ കറാ-ച്ചി-യി-ലെ യുഎ-സ് കോണ്‍-സു-ലേ-റ്റില്‍ ലഭി--ച്ചി-രു-ന്നു.
പേ-ളി-ന്റെ കൊ-ല-യു-മാ-യി ബന്ധ-പ്പെ-ട്ട് നാല് പേര്‍ വിചാ-ര-ണ നേ-രി-ടു-ക-യാ-ണ്.












Click it and Unblock the Notifications