ഫിലിം ചേംബറിനെതിരെ മമ്മൂട്ടിയും മോഹന്‍ലാലും
തിരുവനന്തപുരം: അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞത് അമ്മയിലെ അംഗങ്ങളുടെ വികാരമാണെന്നും അദ്ദേഹത്തിന്റെ ഓരോ വാക്കിന്റെയും ഉത്തരവാദിത്വം അമ്മ ഏറ്റെടുക്കുന്നെന്നും അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും പ്രസ്താവനയില്‍ പറഞ്ഞു.
ഇന്നസെന്റ് മാപ്പെഴുതി കൊടുത്തതുകൊണ്ട് മലയാള സിനിമയിലെ പ്രതിസന്ധി പരിഹരിക്കാനാവില്ല. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല.
ഇന്നസെന്റ് പണം സമ്പാദിച്ചിട്ടുണ്ടെങ്കില്‍ മലയാളത്തിലെ പ്രേക്ഷകര്‍ നല്‍കിയിട്ടുള്ള പണമാണ്. നടീനടന്മാര്ക്ക് കിട്ടിയ പണത്തിന്റെ കണക്ക് പറയുമ്പോള്‍ കിട്ടാനുള്ള പണത്തിന്റെയും കണക്ക് പറയേണ്ടിവരും.
ഏകപക്ഷീയമായ കുറെ തീരുമാനങ്ങളെടുത്താല്‍ അതിന് വഴങ്ങുമെന്ന് കരുതരുത്. ഫിലിം ചേംബര്‍ പറയുന്ന പ്രതിസന്ധി മലയാളത്തില്‍ പെട്ടെന്ന് പൊട്ടിവീണതല്ല. പ്രതിസന്ധി പരിഹരിക്കാന്‍ പലതും ചെയ്തെങ്കിലും അതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications