ജില്ലാ കളക്ടര്‍ അപമാനിച്ചു: അടൂര്‍
തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കളക്ടര്‍ തന്നെ അപമാനിച്ചുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്. മെയ് 20 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.
ജില്ലാ ഭരണാധികാരിയുടെ നിസ്സഹകരണം മൂലമാണ് കോഴിക്കോട് മെയ് 16ന് നടക്കേണ്ടിയിരുന്ന സംസ്ഥാനചലച്ചിത്ര അവാര്‍ഡ് വിതരണം മാറ്റിവച്ചതെന്ന് താന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലാകളക്ടര്‍ തന്നെയും ചലച്ചിത്ര അക്കാദമിയെത്തന്നെയും അപമാനിക്കുന്ന തരത്തില്‍ കത്തയച്ചതെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.
സഭ്യേതരമായ തരത്തില്‍ കത്തയക്കാന്‍ സംസ്ഥാന സര്‍വീസ്ചട്ടം അനുവദിക്കുന്നുണ്ടോ എന്ന് ചോദിച്ച് ഞാന്‍ മുഖ്യമന്ത്രിയ്ക്ക് കത്തിന്റെ പകര്‍പ്പടക്കം പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് നടക്കാതെ പോയ ചലച്ചിത്രഅവാര്‍ഡ് വിതരണം മെയ് 26ന്തിരുവനന്തപുരത്ത് നടക്കുമെന്നും അടൂര്‍ പറഞ്ഞു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications