കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ. ആര്‍. ഗാന്ധി പശ്ചിമ വ്യോമ കമാന്റ് മേധാവി

  • By Staff
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ പശ്ചിമ വ്യോമ കമാന്റ് എയര്‍ ഓഫീസര്‍ മേധാവിയായി എയര്‍ മാര്‍ഷല്‍ എ. ആര്‍. ഗാന്ധിയെ നിയമിച്ചു.

വിമാനം പറത്തുന്നതിനിടയില്‍ അറിയാതെ നിയന്ത്രണരേഖ കടന്നതിന് എയര്‍ മാര്‍ഷല്‍ വി. കെ. ഭാട്ടിയ ഈ സ്ഥാനത്തു നിന്നും മാറ്റപ്പെട്ടതിനെ തുടര്‍ന്നാണ് ഗാന്ധിയുടെ നിയമനം.

തെക്കു പടിഞ്ഞാറന്‍ മേഖലാ കമാന്റില്‍ സീനിയര്‍ ഓഫീസറായിരുന്നു ഗാന്ധി. 1965ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ സാബര്‍ ജെറ്റ് വിമാനങ്ങള്‍ വെടിവെച്ചു വീഴ്ത്തിയ ഗാന്ധി വീരചക്രം നേടിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X