Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂല്യവര്‍ദ്ധിത നികുതി : കേരളത്തിന് 350 കോടി നഷ്ടം

തിരുവനന്തപുരം : മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷം 350 കോടി നഷ്ടം വരുമെന്ന് ധനമന്ത്രി.

അടുത്ത വര്‍ഷം മുതല്‍ എല്ലാ സംസ്ഥാനങ്ങളും മൂല്യവര്‍ദ്ധിത നികുതി നടപ്പാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഉളളതിനാല്‍ കേരളത്തിനു മാത്രം ഇത് നടപ്പാക്കാതിരിയ്ക്കാനാവില്ല. എന്നാല്‍ നികുതി പിരിവ് ഊര്‍ജിതപ്പെടുത്തി നഷ്ടം നികത്താന്‍ ശ്രമിയ്ക്കുമെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.

മൂല്യവര്‍ദ്ധിത നികുതിയെക്കുറിച്ചുളള ചര്‍ച്ചാപത്രം പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂല്യവര്‍ദ്ധിത നികുതി നടപ്പാക്കുന്നതിനെക്കുറിച്ചുളള കരട് ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിയ്ക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+