മാര്‍ജിന്‍ ഫ്രീയെ നേരിടാന്‍ ലാഭം മാര്‍ക്കറ്റ്
തിരുവനന്തുപുരം: സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് 44 ലാഭം മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു. നിലവിലുള്ള മാവേലി സ്റോറുകളെ തന്നെയാണ് തല്ക്കാലം ലാഭം മാര്‍ക്കറ്റുകള്‍ ആക്കിമാറ്റുക.
ഇവിടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നതുപോലെ പാക്ക് ചെയ്തായിരിക്കും സാധനങ്ങള്‍ വില്‍ക്കുക. മാവേലി സ്റോറുകളിലേതിനേക്കാള് വില അല്പം കൂടിയാലും മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളേക്കാള്‍ വില കുറവായിരിക്കും.
തല്ക്കാലം തിരുവനന്തപുരം-10, കൊല്ലം-6, ആലപ്പുഴ-5, എറണാകുളം-7, കോട്ടയം-5, തൃശൂര്‍-4, പത്തനംതിട്ട-2, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി- ഒന്നു വീതം എന്നിങ്ങനെയാണ് മാവേലി സ്റോറുകളെ ലാഭം മാര്‍ക്കറ്റുകളാക്കി മാറ്റുക.
രണ്ടാം ഘട്ടത്തില്‍ 56 മാവേലി സ്റോറുകളെക്കൂടി ലാഭം മാര്‍ക്കറ്റുകളാക്കി മാറ്റും. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളില്‍ നിന്നുള്ള മത്സരത്തെ നേരിടാനാണ് ലാഭം മാര്‍ക്കറ്റുകള്‍ കൊണ്ടുവരുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications