പാക് മിസൈല്‍ പരീക്ഷണം : സംഘര്‍ഷം അതിരൂക്ഷം
ദില്ലി : ഷഹീന് മിസൈലുകള്‍ പരീക്ഷിയ്ക്കാനുളള പാകിസ്താന് തീരുമാനത്തോടെ അതിര്‍ത്തിയിലെ സംഘര്‍ഷം അതിരൂക്ഷമായി. മെയ് 25 മുതല്‍ 28 വരെയാണ് മിസൈല്‍ പരീക്ഷണം നടക്കുന്നത്. ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് പാകിസ്താന്റെ ഈ നീക്കം.
ഷഹീന്, ഷഹീന് - ഒന്ന് എന്നീ ഹ്രസ്വ-മദ്ധ്യ ദൂര മിസൈലുകളാണ് പരീക്ഷിയ്ക്കുന്നത്. ഷഹീന് 300 കിലോമീറ്റര്‍ റേഞ്ചുളളതും ഷഹീന് - ഒന്ന് 750 കിലോമീറ്റര്‍ റേഞ്ചുളളതുമാണ്. ഇവ ഒരിയ്ക്കല്‍ പരീക്ഷിച്ചതാണ്. അന്തിമ പരീക്ഷണം ഇതുവരെ നടന്നിട്ടില്ലെന്ന് സൈനിക കേന്ദ്രങ്ങള്‍ പറയുന്നു.
മിസൈല്‍ പരീക്ഷണങ്ങള്‍ പരസ്പരം അറിയിക്കണമെന്ന ലാഹോര്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താന് ഈ വിവരം ഇന്ത്യയെ അറിയിച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷവുമായി മിസൈല്‍ പരീക്ഷണത്തിന് ബന്ധമില്ലെന്ന് പാകിസ്താന് അവകാശപ്പെടുന്നു.
എന്നാല്‍ ആഭ്യന്തര സമ്മര്‍ദ്ദം മൂലം നടത്തുന്ന മിസൈല്‍ നാടകമാണിതെന്നാണ് ഇന്ത്യയുടെ നിലപാട്.
യുദ്ധഭീതി നിലനിര്ത്തിയ്ക്കൊണ്ട് അതിര്‍ത്തിയില്‍ പാകിസ്താന് വന്‍ സൈനിക സന്നാഹങ്ങള്‍ നടത്തുകയാണ്. 11 കോര്‍ സൈനികരെക്കൂടി കഴിഞ്ഞ ദിവസം വിന്യസിച്ചു. അഫ്ഗാന് അതിര്‍ത്തിയിലെ സൈന്യത്തെ പിന്‍വലിച്ചാണ് ഇന്ത്യയുടെ അതിര്‍ത്തിയില്‍ സജ്ജീകരിച്ചത്.
-
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications