ഇനി റാങ്കില്ല , ഇതവസാനത്തേത്
തിരുവനന്തപുരം : എസ്എസ്എല്‍സിയ്ക്ക് റാങ്ക് സമ്പ്രദായം നിര്‍ത്തലാക്കി. അടുത്തവര്‍ഷം മുതല്‍ ഗ്രേഡ് സമ്പ്രദായം ഏര്‍പ്പെടുത്തും. എസ്എസ്എല്‍സിയുടെ ചരിത്രത്തിലെ അവസാന റാങ്കുകാരാണ് ഇപ്പോഴെത്ത ജേതാക്കള്‍.
സമഗ്രമായി അഴിച്ചുപണിഞ്ഞ പരീക്ഷയാണ് അടുത്ത വര്‍ഷം മുതല്‍. ആറു പരീക്ഷകള്‍ മാത്രമേ ഉണ്ടാകൂ. ഇപ്പോള്‍ 12 പരീക്ഷകളാണ്. ചില വിഷയങ്ങളുടെ രണ്ടാം പേപ്പറിന് പരീക്ഷയുണ്ടാകില്ല.
പരീക്ഷാഫലം - മറ്റു പ്രത്യേകതകള്‍
- പട്ടിക ജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക് നീതു എസ് കുമാറിന് - കോഴിക്കോട് വെസ്റ് ഹില്‍ മെക്കിള്‍സ് ഗേള്‍സ് സ്ക്കൂള് - മാര്‍ക്ക് 579
- പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒന്നാം റാങ്ക് എ. സെല്‍വിയ്ക്ക് - ശ്രീകാര്യം കട്ടേല ഡോ. എ. എം. ആര്. ഗേള്‍സ് സ്ക്കൂള് - മാര്‍ക്ക് 558
- ഗള്‍ഫില്‍ മൂന്ന് റാങ്കുകാര്‍
- ദുബായ് ഗള്‍ഫ് മോഡല്‍ സ്ക്കൂളിലെ ബിന്സാ അബ്ദുള്‍ ബഷീര്‍ - എട്ടാം റാങ്ക്
- അബുദാബി മോഡല്‍ സ്ക്കൂളിലെ ശ്രേയാ പി. സിംഗ് - എട്ടാം റാങ്ക്
- റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്ക്കൂളിലെ മുഹ്സീന് മുഹമ്മദ് - പതിനാലാം റാങ്ക്
- ആകെ വിജയികള്‍ 3, 49, 347
- 100 ശതമാനം വിജയം നേടിയത് 224 സ്ക്കൂളുകള്‍,
- ഒമ്പതെണ്ണം സര്‍ക്കാര്‍ സ്ക്കുളുകള്‍.
- ഡിസ്റിംഗ്ഷനുകള് - 29,827
- ഫസ്റ് ക്ലാസുകള്‍ - 71,351
- ആദ്യ 10 റാങ്കുകള്‍ക്ക് അവകാശികള്‍ 80 പേര്
- ഒരു വിഷയത്തിനു മാത്രം തോറ്റവര്‍ക്ക് ഒരു മാസത്തിനകം വീണ്ടും പരീക്ഷയെഴുതാം. സേവ് എ ഇയര്‍ പദ്ധതി ഈ വര്‍ഷം മുതല്‍.
- അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സിയ്ക്ക് റാങ്ക് സമ്പ്രദായം ഇല്ല. പകരം ഗ്രേഡ് സമ്പ്രദായം.
- നൂറു ശതമാനം പരാജയത്തിന്റെ അപമാനം ഇത്തവണ ഒരു സ്ക്കൂളിന് മാത്രം. കോഴിക്കോട് ഗവ. ഫിഷറീസ് സ്ക്കൂളില്‍ പരീക്ഷയെഴുതിയത് ഒരാള്‍. തോറ്റതും അയാള്‍.
More From
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications