40,000 പേര് എന്ട്രന്സെഴുതി
തിരുവനന്തപുരം : സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷ മെയ് 26 ഞായറാഴ്ച തുടങ്ങി. 116 കേന്ദ്രങ്ങളിലായി 40,000 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി.
ഫിസിക്സും കെമിസ്ട്രിയുമായിരുന്നു ഞായറാഴ്ചത്തെ പരീക്ഷ. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ പേര് പരീക്ഷയെഴുതിയത്. 9586 പേര്. എറണാകുളം രണ്ടാം സ്ഥാനത്താണ്- 7603 കുട്ടികള്‍.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹൈസ്കൂളായിരുന്നു ഏറ്റവും വലിയ പരീക്ഷാകേന്ദ്രം- 1896 കുട്ടികള്‍ ഇവിടെ പരീക്ഷയെഴുതാനെത്തി. എഞ്ചിനീയറിംഗ് പരീക്ഷയെഴുതിയവരില്‍ 55 ശതമാനം ആണ്‍കുട്ടികളായിരുന്നു. 45 ശതമാനം പെണ്‍കുട്ടികളുമാണ്.
മെയ് 30,31 തീയതികളല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ നടക്കും. ഈ വര്‍ഷം ആകെ 55,321 അപേക്ഷകള്‍ കിട്ടിയിരുന്നു. 276 അപേക്ഷകള്‍ നിരസിക്കപ്പെട്ടു.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications