അമ്മ ദിലീപിനൊപ്പം: ഇന്നസെന്റ്
തിരുവനന്തപുരം: നടന് ദിലീപിന് വിലക്കേര്‍പ്പെടുത്താന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ യോഗത്തില്‍ തീരുമാനമായതോടെ നടന്മാരും നിര്‍മാതാക്കളും തമ്മിലുള്ള വടംവലി കൂടുതല്‍ രൂക്ഷമാവുന്നു.
സിനിമാ നടന്മാര് ടി വി സീരിയലില്‍ അഭിനയിക്കാന്‍ പാടില്ലെന്ന്ഫിലിം ചേംബര്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ദിലീപിനോട് മാപ്പ് ആവശ്യപ്പെടാനും പിഴ ഈടാക്കാനും രണ്ട് വര്‍ഷത്തേക്ക് സിനിമകളില്‍ നിന്ന് വിലക്ക് കല്പിക്കാനും തീരുമാനിച്ചത്. ഈ നീക്കത്തോട് നടന്മാര് ശക്തമായി പ്രതികരിക്കുമെന്നാണ് അറിയുന്നത്. ദിലീപിന് വിലക്കേര്‍പ്പെടുത്തിയാല്‍ സിനിമികള്‍ ബഹിഷ്കരിക്കാനാണ് നടന്മാരുടെ നീക്കം.
ദിലീപിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അമ്മ ദിലീപിനൊപ്പം നില്‍ക്കുമെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ ്വ്യക്തമാക്കി. മെയ് 26 ഞായറാഴ്ച ചേര്‍ന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിന് വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
എക്സിക്യൂട്ടീവ് യോഗത്തില്‍ സിനിമയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് മാക്ടയുമായി ചര്‍ച്ച നടത്താന്‍ സിദ്ദിക്കിനെയും ജനാര്‍ദനനെയും ഏര്‍പ്പെടുത്തി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications