ഗള്‍ഫിലെ വന്വ്യവസായിക്കും പങ്ക്
തിരുവനന്തപുരം: കേരളത്തിലെ ഇസ്ലാമിക തീവ്രവാദിസംഘടനകള്‍ക്ക് 336കോടി കടത്തിയ കേസില്‍ ഗള്‍ഫിലെ വന്‍ വ്യവസായിക്കും പങ്കുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. പണമിടപാടുമായി കേരളത്തിലെ ചില വ്യവസായികളുള്‍പ്പെടെ 98 പേര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മുംബൈയില്‍ നിന്ന് പണം കേരളത്തിലേക്ക് കടത്താന്‍ ഏതാനും ഷെഡ്യൂള്‍ഡ് ബാങ്കുകളെ സമീപിച്ചത് ഈ വ്യവസായപ്രമുഖന്മാരാണെന്നും അറിയുന്നു.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ലിസ്റില്‍ ഉള്‍പ്പെട്ടവരില്‍ കൂടുതല്‍ പേരും വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. പ്രത്യേകിച്ചും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്. മതതീവ്രവാദസംഘടനകളുമായി ഇവര്‍ക്കുള്ള ബന്ധവും തെളിയിക്കപ്പെട്ടിട്ടുണ്ട്. മൂന്നു ഘട്ടങ്ങളിലായി 336 കോടി രൂപ കേരളത്തിലേക്ക് എത്തിയെന്നാണ് പ്രാഥമിക വിവരമെങ്കിലും അതില്‍ കൂടുതല്‍ തുക കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications